ഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതായി പരാതി. എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത് എന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിലവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്യാമ്പസിനകത്ത് വച്ചായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവെയായിരുന്നു പീഡനം എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്