ചെങ്കോട്ടയില്‍ മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി. 750 ഗ്രാം സ്വർണ്ണവും 150 ഗ്രാം വജ്രവും അടങ്ങുന്ന കലശമാണ് മോഷണം പോയത്.ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന കലശമാണ് മോഷണം പോയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനിടെയാണ് മോഷണം നടന്നത്.ചടങ്ങിനായി ദിവസവും കലശം കൊണ്ടുവന്നിരുന്ന വ്യവസായി സുധീർ കുമാർ ജെയിനാണ് മോഷണം സംബന്ധിച്ച് പരാതി നൽകിയത്.സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്