ധാക്കയില്‍ ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ചു; 43 മരണം

MARCH 1, 2024, 8:15 AM

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു.

പരിക്കേറ്റ നാല്‍പ്പതോളം പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ധാക്കയിലെ പ്രമുഖ ബിരിയാണി റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായതെന്നും ഉടന്‍ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നുവെന്നും

രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മണിക്കൂറിനകം തീ അണച്ചു. 67 പേരെ റസ്റ്റോറന്റില്‍ നിന്നും രക്ഷിച്ചു.

vachakam
vachakam
vachakam

റസോറ്റോറന്റുകളും ടെക്‌സറ്റൈല്‍സും മൊബൈല്‍ ഫോണ്‍ കടകളുമാണ് തീപിടിത്തം നടന്ന പ്രദേശത്തുള്ളത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam