വാഷിങ്ടൺ: തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് അറിയിച്ച് സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്.
ഇന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതാണ് ചോള കാലഘട്ടത്തിൽ നിർമ്മിച്ച ഈ ശിൽപങ്ങളെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മ്യൂസിയത്തിന്റെ തീരുമാനം.
'ശിവ നടരാജ' (ചോള കാലഘട്ടം, ഏകദേശം എഡി 990), 'സോമസ്‌കന്ദ' (ചോള കാലഘട്ടം, 12-ാം നൂറ്റാണ്ട്), 'പറവൈയോടൊപ്പമുള്ള സ്വാമി സുന്ദരർ' (വിജയനഗര കാലഘട്ടം, 16-ാം നൂറ്റാണ്ട്) എന്നിവയാണ് വാഷിങ്ടൺ ആസ്ഥാനമായുള്ള മ്യൂസിയം തിരികെ നൽകുന്ന മൂന്ന് പുരാവസ്തുക്കൾ. ദക്ഷിണേന്ത്യൻ വെങ്കല വാർപ്പുകലയുടെ സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന ഉത്തമ ഉദാഹരണങ്ങളാണ് ഈ ശിൽപങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ അമേരിക്കയെ വിറപ്പിക്കാൻ ഇറാന്റെ പ്രത്യാക്രമണ പദ്ധതികൾ ഇങ്ങനെ
ഇറാൻ ഭരണകൂടത്തിൽ ആഭ്യന്തര കലഹം; വെടിനിർത്തൽ നീക്കങ്ങളെ സൈന്യം അട്ടിമറിക്കുന്നുവെന്ന് പ്രസിഡന്റ്,
റഷ്യയ്ക്ക് കനത്ത പ്രഹരം; നോവോറോസിസ്കിലെ എണ്ണ ടെർമിനലിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ
മേഖലയിൽ യുദ്ധം പടരുന്നു; കുവൈറ്റിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ ഇറാഖിൽ മൂന്ന് പേർ