സ്വിറ്റ്സർലൻഡിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

FEBRUARY 16, 2026, 3:44 AM

തെക്കൻ സ്വിറ്റ്സർലൻഡിൽ മഞ്ഞുവീഴ്ചയെത്തുടർന്ന്  ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പോലീസ് റിപ്പോർട്ടുകൾ. ട്രെയിനിൽ 80-ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

ഗോപ്പിൻസ്റ്റീനും ബ്രിങ്ങിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം മഞ്ഞുവീഴ്ചയെത്തുടർന്ന് തടസ്സപ്പെട്ടതായി സ്വിസ് ഫെഡറൽ ട്രെയിൻ ഓപ്പറേറ്റർ CFF അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ പ്രാദേശിക സമയം വൈകുന്നേരം 4 മണി വരെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam