കൊളംബോ: ശ്രീലങ്കയില്‍ പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയായ സ്ത്രീയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന. തകര്‍ന്ന വീടുകളിലൊരിടത്ത് നിന്നും രാത്രിയില്‍ കരച്ചില്‍ കേട്ടാണ് ദൗത്യ സംഘം അവിടേയ്ക്ക് എത്തിയത്. സംഘം ഒരു പെണ്‍കുട്ടിയെയും അവരുടെ ഗര്‍ഭിണിയായ സഹോദരിയെയും അടിയന്തരമായി മെഡിക്കല്‍ ക്യാംപിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യന്‍ ദുരന്തനിവാരണ സംഘം പല മേഖലകളിലും ഭക്ഷണവും മരുന്നും എത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
