അബുദാബി: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി വീണ്ടും വിവാഹിതയാകുന്നതായി റിപ്പോർട്ട്. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂമിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം റാപ്പർ ഫ്രഞ്ച് മൊണ്ടാന ആണ് രാജകുമാരിയുടെ വരൻ എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ജൂണിലെ പാരീസ് ഫാഷൻ വീക്കിനിടെയാണ് ദമ്പതികൾ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്