ദുബായ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.
എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്.
അതേസമയം, ദുബായ് വിമാനത്താവളവും ഉടൻ തുറക്കും. ഭാഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കും. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ യുഎസ് - ഇറാൻ യുദ്ധക്കപ്പലുകൾ മുഖാമുഖം; സമാധാന ചർച്ചകൾക്കിടെ പശ്ചിമേഷ്യയിൽ
ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ തിരിച്ചടി പാകിസ്താന്
ഇസ്ലാമാബാദിൽ യുഎസ് - ഇറാൻ ചർച്ചകൾക്ക് തുടക്കം; ഇസ്രായേലി മാധ്യമപ്രവർത്തകർക്ക് പ്രവേശന വിലക്കേർപ്പെടുത്തി
സൗദിയിലേക്ക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അയച്ചു; മേഖലയിൽ സുരക്ഷ ശക്തമാക്കി ഷെഹ്ബാസ് ഷെരീഫിന്റെ നിർണ്ണായക