തണൽ സന്ധ്യ - 2026

JANUARY 16, 2026, 7:53 PM

തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ - 2026 “ മെയ് 30 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാർബൊറോ സെയിന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . പാട്ട് ,ഡാൻസ് ,ലൈവ് ഓർക്കസ്ട്ര തുടങ്ങി ഒരു കലാ സാംസ്‌കാരിക പ്രോഗ്രാമാണ്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യ അതിഥികളായി പങ്കെടുക്കുന്നതാണ്‌. കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇതിഹാസം ആയിമാറികൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജൻ പിള്ള മെഗാസ്പോൺസർ ചെയ്തിരിക്കുന്നു .

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ദനരായവർക്ക്‌ ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ , കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്‌ . തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ , ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത്‌ ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്നേഹ പൂർവം അഭ്യർത്ഥിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647)856-9965 / (647)996-3707 / (416)877-2763 / (647) 531-8115 Email: [email protected]

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam