സഭാ സെക്രട്ടറി ജേക്കബ് സി മാത്യുവിന് സ്വീകരണം

AUGUST 26, 2026, 2:26 AM

ടൊറന്റോ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സെക്രട്ടറി ജേക്കബ് സി. മാത്യു ടൊറന്റോയിലെ സെന്റ് പീറ്റേഴ്‌സ് സുറിയാനി ഓർത്തഡോക്‌സ് ദേവാലയം സന്ദർശിക്കാനെത്തി. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ ലിസി ജേക്കബും ഉണ്ടായിരുന്നു.

ആത്മാർത്ഥമായ സഭാസേവനത്തിലൂടെയും ഉത്തരവാദിത്തബോധത്തോടെയുള്ള നേതൃത്വത്തിലൂടെയും യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പ്രവർത്തനങ്ങൾക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജേക്കബ് സി. മാത്യൂ.

അദ്ദേഹം ഇടവകാംഗങ്ങൾക്കൊപ്പം ചിലവഴിച്ച സമയവും പ്രോത്സാഹനപൂർണ്ണമായ വാക്കുകളും സഭാസമൂഹത്തിന് ആത്മീയ ഉണർവും സന്തോഷവും നൽകുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam