നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം; ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്ല്യം താഴ്ന്നു

JUNE 13, 2025, 5:21 AM

ദുബായ്: ഇറാനെതിരെയുള്ള ഇസ്രോയേൽ ആക്രമണത്തെ തുടർന്ന് യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്ല്യം കുത്തനെ താഴ്ന്നു. 

കഴിഞ്ഞ എട്ട് ആഴ്ചകളിലെ രൂപയുടെ മൂല്ല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.30 എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. 

ഇന്ന് രാവിലെ ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്ല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

ഈ സമയത്ത് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയച്ചാൽ മികച്ച വിനിമയ നിരക്ക് ലഭിക്കും. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ സാഹചര്യം അനുകൂലമാണെങ്കിൽ പോലും, രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam