തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷത്തിലും കുതിച്ചുയർന്ന് സ്വർണവില.ഡിസംബർ 31-ന് വൈകുന്നേരം പവന് 240 കുറഞ്ഞ് 98920 രൂപയിൽ എത്തിയ സ്വർണവില പുതുവർഷപ്പുലരിയിൽ 120 രൂപ വർധിച്ച് 99,040 രൂപയായി. ഡിസംബർ 31-ന് വൈകുന്നേരം ഗ്രാമിന് 12365 രൂപയായിരുന്നെങ്കിൽ ഇന്നത് 15 രൂപയുടെ വർധനവോടെ 12,380 രൂപ ആയിരിക്കുകയാണ്.
അതേസമയം, കേരളത്തില്‍ വെള്ളിവില കുറഞ്ഞു. വെള്ളി ഗ്രാമിന് 10 പൈസ കുറഞ്ഞ് 256.90 രൂപയും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,56,900 ലേക്കുമെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
