നടി ഷീലു എബ്രഹാമും  'മന്താര' വസ്ത്രവ്യാപാര രംഗത്തെ വിശേഷങ്ങൾ അവതരിപ്പിച്ച് 

OCTOBER 3, 2025, 9:59 AM

*ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡ് പ്രൊഡക്ടിന് തുടക്കമായി...

ലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. അഭിനയ രംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങൾക്കൊപ്പം ഇനി ഷീലുവും ഉണ്ട്. ഇക്കഴിഞ്ഞ വിജയദശമി ദിവസം സർപ്രൈസ് ആയിട്ടാണ് ഷീലു സോഷ്യൽ മീഡിയയിലൂടെ തന്റെ സംരംഭകത്വ വിശേഷങ്ങൾ പങ്കുവച്ചത്. 'മന്താര' എന്നാണ് ഷീലു എബ്രഹാമിന്റെ സാരി ബ്രാൻഡ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്. സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ തങ്ങൾ നിലവിൽ ഓർഡറുകൾ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പല ബിസിനസുകളുടെയും ബ്രാൻഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.

https://www.instagram.com/reel/DPTvOj4D6Ds/?igsh=MXd2dGNoZWhic3FuYQ==

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam