വാഷിംഗ്ടണ്‍: യുഎസ് പടക്കപ്പലിന് നേര്‍ക്കുവന്ന ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടു. ചൊവാഴ്ച അറബിക്കടലില്‍ വച്ച് യുഎസ്എസ് എബ്രഹാം ലിങ്കണെന്ന വിമാന വാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. വിമാനവാഹിനിക്കപ്പലിനെയും അതിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു.
കപ്പലിലെ എഫ്35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറ്റ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയിൽ വെടിനിർത്തലിന് വഴിയൊരുങ്ങിയത് ഇങ്ങനെ
ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ