സമയം സമാഗതമായി, വടംവലിക്ക് കേളികൊട്ടുയർന്നു, ഉദ്ഘാടന മഹാമഹം നടന്നു

AUGUST 31, 2025, 9:33 AM

ഷിക്കാഗോ സോഷ്യൽ ക്ലബ് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരം മോൻസ് ജോസ് എം.എൽ.എയും മാണി സി. കാപ്പൻ എം.എൽ.എ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. 

മത്സരങ്ങൾ നിയന്ത്രിക്കുന്നത് ജോസ് ഇടിയാലി, നിണൾ മുണ്ടപ്ലാക്കൽ, സിബി കദളിമറ്റം, ജെസ്‌മോൻ പുറമടം എന്നിവരായിരുന്നും. സോഷ്യൽ ക്ലബിന്റെ 60 ഓളം വരുന്ന അണിയറ ശില്പിലകൾ അഭിമാന പുരസരം ഈ മത്സരത്തിന് നേതൃത്വം നൽകുന്നു. 


vachakam
vachakam
vachakam

പ്രോഗ്രാം കൺവീനറായി സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റിയും റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മത്സരത്തിന് നേതൃത്വം നൽകുന്നു.

ആദ്യ മത്സരം കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കെ.ബി.സി കാനഡയും കുവൈറ്റഡ് ചലഞ്ചേഴ്‌സും തമ്മിലായിരുന്നു. ആവേശകരമായ ആ മത്സരത്തിൽ കെ.ബി.സി. കാനഡ ചാമ്പ്യന്മാരായി

vachakam
vachakam
vachakam

First teams kbc Canada and Kuwait-challengers

vachakam
vachakam
vachakam

Morton Grove mayor along with mons Joseph and Manu Kappen as important guests , third pride goes to Thodukans sponsored by Jomon thomas

Lakshmi ook the old news for city

Gladiators Canada


Gladiators Canada

Kottayam brothers canada

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam