ട്രംപിന്റെ കാനഡയ്ക്കുള്ള ടാറിഫുകൾ തടയാൻ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ് അംഗീകരിച്ചു

OCTOBER 30, 2025, 1:48 AM

വാഷിങ്ടൺ: ട്രംപിന്റെ കാനഡയ്ക്കുള്ള ടാറിഫുകൾ തടയാൻ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ് അംഗീകരിച്ചു. 50 -46 എന്ന വോട്ടിൽ നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ  ഡെമോക്രാറ്റുകളോടൊപ്പം വോട്ട് ചെയ്യുകയായിരുന്നു.

ലിസ മുർക്കോവ്‌സ്‌കി, കെന്റക്കിമിച്ച് മക്കോണൽ, റാൻഡ് പോൾ, മയിനിൽ നിന്നുള്ള സൂസൻ കോളിൻസ്, അലാസ്‌കയിലെ ലിസ മുർക്കോവ്‌സ്‌കി, കെന്റക്കിയിലെ മിച്ച് മക്കോണൽ, റാൻഡ് പോൾ എന്നിവർ പാർട്ടി നിർദ്ദേശത്തെ  പിന്തുടരാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ഈ പ്രമേയം പ്രതീത്മാകമാണെന്നു വിശേഷിപ്പിക്കപ്പെടുന്നു, കാരണം റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള  ഹൗസിൽ ഈ പ്രമേയം പാസാക്കാൻ സാധ്യത കുറവാണ്. ട്രംപ് ഇനി 10% ടാറിഫ് വർധിപ്പിച്ചതിനെ തുടർന്ന് അമേരിക്കയും കാനഡയും തമ്മിൽ വ്യാപാര തർക്കങ്ങൾ കൂടുതൽ രൂക്ഷമായി തുടരുന്നു.

vachakam
vachakam
vachakam

ഫെബ്രുവരിയിൽ, ട്രംപ് കാനഡക്കെതിരെ 'ഫെന്റനിൽ' പോലുള്ള മയക്കുമരുന്നുകളുടെ പ്രയോഗം സംബന്ധിച്ചു ഒരു നാഷണൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam