ന്യൂയോർക്ക് : ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും യാത്രാ നിരോധനം ഏർപ്പെടുത്തി. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ബ്ലിസാർഡ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ന്യൂയോർക്കിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
12 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ ഇത് 2 അടി വരെയാകാം.ട്രെയിൻ, ബസ് സർവീസുകൾ നിർത്തിവെച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
ഏകദേശം പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാല കൊടുങ്കാറ്റാണിതെന്ന് വിലയിരുത്തപ്പെടുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ചെത്തിയോ? വെസ്റ്റ് വിംഗിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്,
ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ്റെ പുതിയ നീക്കം: പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം മുറുകുന്നു
ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കി ട്രംപും ഇസ്രായേലും; കാണാതായ അമേരിക്കൻ പൈലറ്റിനായി തിരച്ചിൽ
ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്