നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സെലിബ്രേഷൻ ഒക്ടോ:17ന്

OCTOBER 16, 2025, 1:20 AM

ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് ഡാളസിൽ ആഘോഷിക്കുന്നു. ഈ പരിപാടി ഒക്ടോബർ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ Angelina's Don Franscicios, 4851 Main St, The Colony, TX 75056 എന്ന സ്ഥലത്ത് നടക്കും.

ഡോക്ടർ മായ ഉപാധ്യായ പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും. 

പരിപാടിയുടെ കോ-ഓർഡിനേഷൻ നിർവഹിക്കുന്നവർ: നാഷണൽ ചെയർമാൻ ഡോക്ടർ ആനി പോൾ, പ്രസിഡന്റ് സാറ അമ്പാട്ട്, സെക്രട്ടറി സോണി പോൾ.

vachakam
vachakam
vachakam


സമ്മേളനത്തിൽ നേഴ്‌സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപ്പർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച

പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും
ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാർഥതയും നൽക്കുന്ന നേഴ്‌സ് പ്രാക്ടീഷണർമാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും  ഈ പരിപാടിയലേക്ക് ഹാർദ്ദം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

സണ്ണി മാൡയേക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam