കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ

JANUARY 22, 2026, 12:10 AM

സാൻഫ്രാൻസിസ്‌കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്റവും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ  'പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസോസിയേഷൻ നോർത്ത് അമേരിക്ക' യ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു.

പുതിയ ഭാരവാഹികൾ : മാത്യു ജോർജ് ഷിക്കാഗോ (പ്രസിഡന്റ് ), കോശി സ്‌കറിയ സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡന്റ് ), ഏബ്രഹാം ജോർജ് അലബാമ (സെക്രട്ടറി), അനിൽ ജോസഫ് മാത്യു സാൻഫ്രാൻസിസ്‌കോ (ട്രഷറർ).

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വർഗീസ് ജോർജ് (അറ്റ്‌ലാന്റ), അലക്‌സാണ്ടർ മാത്യു (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ).

vachakam
vachakam
vachakam

യുഎസ്എയിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്നതിന് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  മാത്യു ജോർജ് 630 -865 -4118, ഏബ്രഹാം ജോർജ് 334 -275 -1106,
അനിൽ ജോസഫ് മാത്യു 209 -624 -6555.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam