വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. 35 കാരനായ സിമ്രന്‍ജിത് സിങ് എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്.
2025 നവംബര്‍ 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാമറില്ലോയിലെ ഓക്‌സ് ബാറില്‍ നിന്നാണ് പെണ്‍കുട്ടി പ്രതിയുടെ കാറില്‍ കയറിയത്. മദ്യപിച്ചിരുന്ന പെണ്‍കുട്ടി ഇടയ്ക്ക് അബോധാവസ്ഥയിലായ സമയത്താണ് സിമ്രന്‍ജിത് സിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഡിസംബര്‍ 15 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
