ഗ്യാസ് വില 3 ഡോളറിന് താഴെ : നാലു വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വില

OCTOBER 23, 2025, 2:18 PM

ന്യൂയോർക്: അമേരിക്കയിൽ നാലു വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ഗ്യാസ് വില 3 ഡോളറിന് താഴെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഗ്യാസ് വില 3 ഡോളർ ഓളം എത്താൻ കാരണമെന്ന് എഎഏയുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ഈ കുറവിന്റെ കാരണം ക്രൂഡ് ഓയിൽ വിലയുടെ കുത്തനായി താഴ്ന്ന നില, ഗ്യാസ് ഡിമാൻഡിന്റെ കുറവ്, കൂടാതെ വില കുറഞ്ഞ ശീതളകാല ഗ്യാസ് ഉപയോഗമാണെന്ന് എഎഏ അറിയിച്ചു.

2021 മേയ് മാസത്തിൽ ആണ് 3 ഡോളറിന് നാഷണൽ ശരാശരി എത്തിയത്.

vachakam
vachakam
vachakam

വില കുറയുന്നത് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾക്കും, ഒപെക് + കാർട്ടലിന്റെ ഉത്പാദന പരിധി വർദ്ധിപ്പിക്കലിനും, ഹോമ്ലാൻഡ് നിർമ്മാണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉത്പാദന വളർച്ചയുടെയും ഫലമായാണെന്ന് പറയുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam