ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ അമ്മ എന്ന പുണ്യം ആഘോഷമാക്കി മാതൃദിനം അവിസ്മരണീയം ആക്കി. ആദ്യമായി മാതൃദിനം ആഘോഷിക്കുന്ന ഇടവകയിലെ 7 അമ്മമാരെ അസി. വികാരി ഫാ.ബിൻസ്പ്ര ചേത്തലിൽ പ്രത്യേകം ആദരിച്ചു.
മാതൃദിനത്തിന് മുന്നോടിയായി നടത്തപ്പെട്ട മമ്മാ മെമ്മറി മാച്ചിൽ വിജയികളായ അജീഷ അമേലിയ പുള്ളോർക്കുന്നേൽ, ജെനിമോൾ എലെയ്ൻ ഒറ്റത്തയ്ക്കൽ, മെറിൻ എയ്ഡൻ വഞ്ചിപ്പുരയ്ക്കൽ, ലിഡിയ ജേക്കബ് മൂന്നുപറയിൽ എന്നിവർക്ക് സമ്മാനം നൽകി.
തുടർന്ന് അമ്മമാർക്ക് പുഷ്പങ്ങൾ കൈ മാറുകയും പരി. അമ്മയോട് ഒപ്പമുള്ള ഫോട്ടോ ഷൂട്ട് നടത്തപ്പെടുകയും ചെയ്തു.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്