ഷിക്കാഗോ: അലുംമ്‌നി അസോസിയേഷൻ ഓഫ് സേക്രട്ട് ഹാർട്ട് കോളേജും അമേരിക്കൻ കൊച്ചിൻ കോളേജ് ക്ലബ്, ഷിക്കാഗോയും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ-കൊച്ചിൻ കൂട്ടായ്മയിലേക്ക് സ്വാഗതം.
മുഖ്യാതിഥി : ഫാ. ജോൺസൺ (പ്രശാന്ത്) പാലക്കാപ്പിള്ളിൽ (എസ്.എച്ച്. കോളേജ് മുൻ പ്രിൻസിപ്പൽ, തേവര, കൊച്ചി).
തീയതി: 2025 സെപ്തംബർ 7 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്
സ്ഥലം: ഫോർ പോയിന്റ്‌സ് ഷെറാട്ടൺ, 220ഡി സൗത്ത് എൽമ്‌ഹേഴ്സ്റ്റ് റോഡ്, മൗണ്ട് പ്രോസ്‌പെക്റ്റ്, ഇല്ലിനോയിസ്.
കൂടുതൽ വിവരങ്ങൾക്ക് ഹെറാൾഡ് ഫിഗരെദൊ (പ്രസിഡന്റ്) 630-400-4744, അലൻ ജോർജ് (സെക്രട്ടറി) 331-262-1301.
Please RSVP to cell No. 630-400-1172
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും