പെൻസാക്കോള, ഫ്‌ളോറിഡ : 200 ഓളം യാത്രക്കാരുമായി പറന്നുയർന്ന ഒരു വലിയ വാണിജ്യ വിമാനം പറക്കലിന്റെ മധ്യത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായി.
182 യാത്രക്കാരുമായി രാവിലെ 6:30ന് ഹ്യൂസ്റ്റണിൽ നിന്ന് ഒർലാൻഡോയിലേക്ക് പറന്നുയർന്ന സ്പിരിറ്റ് എയർലൈൻസ് വിമാനം, എയർബസ് A320 അടിയന്തര ലാൻഡിംഗ് നടത്തിയത്.
പ്രതികൂല കാലാവസ്ഥയുടെ വിമാനം കടന്നുപോകുമ്പോൾ, രാവിലെ 8:30ന്, ഓട്ടോപൈലറ്റ് പ്രവർത്തിക്കുന്നില്ലെന്നും വിമാനം അടിയന്തര ലാൻഡിംഗ് നടത്തേണ്ടതുണ്ടെന്നും യാത്രക്കാരെ അറിയിക്കാൻ പൈലറ്റ് ലൗഡ്‌സ്പീക്കറിൽ എത്തിയതായി റിപ്പോർട്ടുണ്ട്.
ഒർലാൻഡോ എന്ന ലക്ഷ്യസ്ഥാനത്തിന് പകരം, പെൻസക്കോള അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ നിർബന്ധിതമായി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്