കൂദാശകർമ്മം വിജയപ്രദമാക്കാൻ പ്രാർത്ഥനായജ്ഞം

NOVEMBER 16, 2026, 12:34 PM

ചങ്ങനാശ്ശേരി പാറേൽ മർത്തമറിയത്തിന്റെ നാമത്തിൽ പുതിയതായി പണിത ഏഷ്യയിലെ തന്നെ വലിയ രണ്ടാമത്തെ ബസലിക്കയുടെ നവംബർ 21ന് നടക്കുന്ന കൂദാശകർമ്മം വിജയപ്രദമാക്കുവാൻ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ചങ്ങനാശേരി നിവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന വി.കുർബാനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും എന്ന് സണ്ണി  വള്ളിക്കളം, മോനിച്ചൻ നടക്കപ്പാടം, ബിജി വർഗീസ് കൊല്ലാപുരം   എന്നിവർ അറിയിച്ചു.

20-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7മണിക്കുള്ള വി.കുർബാനയിലും തുടർന്ന് നടത്തുന്ന അനുമോദന യോഗത്തിലും സ്‌നേഹ വിരുന്നിലും പങ്കെടുക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നു.

സണ്ണി വള്ളിക്കളം

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam