സുപ്രധാന മാറ്റവുമായി ഫേസ്ബുക്ക്. ഇനി നാം അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും ഇനി മുതൽ റീലായിരിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ആണ് ഫേസ്ബുക്ക് പുതിയ മാറ്റം പ്രഖ്യാപിച്ചത്.
അതേസമയം വീഡിയോയുടെ ദൈർഘ്യം എത്രയായാലും ഇനി മുതൽ ഫേസ്ബുക്കിലെ എല്ലാ വീഡിയോകളും 'റീൽസ്' ആയി ഷെയർ ചെയ്യപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
ഇതുവരെ, ഉപയോക്താക്കൾക്ക് വിഡിയോ പോസ്റ്റുകളും റീലുകളും പ്രത്യേകം ആയി പോസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇനി അതെല്ലാം റീലുകൾ എന്ന പേരിൽ ഒന്നിച്ചു തന്നെ വരും.
‘Video’ ടാബ് ഇനി മുതൽ ‘Reels’ ടാബ് ആയി മാറ്റുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നറിയാം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്