തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ലെന്ന് ഒ രാജ​ഗോപാൽ

JANUARY 8, 2024, 8:03 PM

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ.

തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസം​ഗിക്കവേയാണ് ഒ രാജ​ഗോപാലിന്റെ വാക്കുകൾ. 

 പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. 

vachakam
vachakam
vachakam

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന വേളയിൽ ഒ രാജ​ഗോപാലിന്റെ പരാമർശം ബിജെപിക്കുള്ളിൽ തന്നെ പല ചർച്ചകൾക്കും വഴിവെച്ചേക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam