ഇത്തവണ സീറ്റ് ഇല്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്ന് ഐഎൻടിയുസി

FEBRUARY 3, 2024, 2:55 PM

തിരുവനന്തപുരം: തൊഴിലാളി സംഘടനയായ ഐഎൻടിയുസി  കോൺഗ്രസസിന് മുന്നറിയിപ്പുമായി രം​ഗത്ത്. ഇത്തവണ സീറ്റ് ഇല്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നാണ് ഐഎൻടിയുസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 ആലപ്പുഴ സീറ്റിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ഐഎൻടിയുസിക്ക് നൽകണമെന്നാണ് ആവശ്യം. 

 കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെയും  ഐഎൻടിയുസി വിമർശനം ഉന്നയിച്ചു.

vachakam
vachakam
vachakam

ആർഎസ്പിക്ക് യുഡിഎഫിനെ സഹായിക്കാൻ കഴിയുന്ന എത്ര വോട്ട് സംസ്ഥാനത്തുണ്ടെന്നാണ് ഐഎൻടിയുസി ഉയർത്തിയ ചോദ്യം. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam