'പത്തനംതിട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണം'; സിപിഎമ്മിന് കത്ത് നൽകി എ പത്മകുമാര്‍, കടുത്ത നടപടികൾ പിന്നാലെ?

MARCH 26, 2024, 11:08 AM

പത്തനംതിട്ട: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും ക്കും പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വം .നടപടിക്കൊരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. 

കടുത്ത നടപടിയിലേക്ക് തിരഞ്ഞെടുപ്പിന് ശേഷം പോകുമെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട്  മുന്‍ എംഎല്‍എ  എ പത്മകുമാർ പാർട്ടിക്ക് കത്ത് നൽകി. 

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാറും എ പത്മകുമാർറും തമ്മിലാണ് കഴിഞ്ഞ ദിവസം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണം മോശമാണെന്നവിമർശനത്തിലായിരുന്നു തർക്കത്തിന്‍റെ തുടക്കം എന്നാണ് പുറത്തു വരുന്ന വിവരം. വി എൻ വാസവൻ സ്ഥിതിഗതികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam