തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫസർ പി ജെ കുര്യൻ രംഗത്ത്.
പി ജെ കുര്യൻ ബി ജെ പിയിൽ ചേരുമെന്നാണ് പ്രചരണം.
തന്നെ സംഘി ആക്കാൻ ഇറങ്ങുന്നവർക്ക് മറുപടി നൽകാൻ മലയാള ഭാഷയിൽ ചില വാക്കുകൾ ഉണ്ടെന്നും അത് തത്കാലം പറയുന്നില്ലെന്നുമാണ് കുര്യൻ പറഞ്ഞചത്.
ബി ജെ പിയിൽ പോയ പത്മജ വേണുഗോപാൽ അവസരവാദിയാണെന്നും കുര്യൻ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്