ഇന്ന് മാധ്യമങ്ങളിൽ വന്നതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ ഒരു വാർത്തയായിരുന്നു, സ്്കൂളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാതി പറഞ്ഞ വിദ്യാർത്ഥിയെ ആറംഗ സംഘം മർദിച്ചു എന്നത്. നമ്മുടെ വ്യവസ്ഥകൾ ഇത്തരത്തിൽ ആണെങ്കിൽ ലഹരിയ്‌ക്കെതിരെ ആര് എങ്ങനെ പ്രതികരിക്കും?
എങ്ങനെ പ്രതിരോധിക്കും? ഇതിന് വ്യക്തമായ ഉത്തരം നൽകേണ്ടത് സർക്കാരും നമ്മുടെ നിയമവ്യവസ്ഥകളുമാണ്. സംഭവം നടന്നത് കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ്. ആരും സംഭവം അത്ര കാര്യമാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
ആറംഗ സംഘം മർദിച്ചു എന്നതു കണ്ടു എന്നാൽ ഇവരെ വേണ്ടവണ്ണം വിചാരണ ചെയ്തു കുറ്റക്കാരെങ്കിൽ ശിക്കപ്പെട്ടില്ലങ്കിൽ അത് വലിയ അപജയം ആയിരിക്കും, കുറ്റക്കാർക്കെതിരെ ആരും രംഗത്ത് വരത്തില്ല.
ഈ പക്തിയിൽ വാർത്തകളോട് പ്രതികരിക്കുവാൻ ഇ-മെയിൽ [email protected]
whatsapp: 1-773-888-2243
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്