മലപ്പുറം: മലപ്പുറത്ത് കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ.ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്.
മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് ക്രൂര സംഭവം നടന്നത്.അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു.അതേസമയം, കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
