തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ്   വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്

JULY 29, 2026, 8:13 PM

തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ് എംഎൽഎയ്ക്ക് പരിക്ക്. കഴക്കൂട്ടം എംഎൽഎ വി മുരളീധരനാണ് പരിക്കേറ്റത്.

എംഎൽഎയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം പൗർണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam