തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ വൻ സ്വർണ കവർച്ച. 100 പവൻ കവർന്നതായാണ് പരാതി. ബൈക്കിൽ വന്ന രണ്ട് പേരാണ് സ്വർണം തട്ടിയെടുത്തത്.
ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നാണ് സ്വർണം കവർന്നത്.
കട അടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
