തിരുനെൽവേലി: കേരള സർവകലാശാലയിലെ എൽഎൽബി പുനർ മൂല്യനിർണയ വിവാദത്തിൽ അധ്യാപികയിൽ നിന്ന് ഉത്തരക്കടലാസുകൾ സർവകലാശാല നേരിട്ട് ഏറ്റെടുത്തു.
പ്രതിഫല തർക്കത്തെ തുടർന്നാണ് അധ്യാപിക ഉത്തരക്കടലാസുകൾ പിടിച്ചുവെച്ചത്.
മൂന്ന് വർഷ എൽഎൽബി രണ്ടാം സെമസ്റ്റർ പ്രോപ്പർട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകളാണ് പിടിച്ചുവെച്ചത്. ഇതോടെ ഫലപ്രഖ്യാപനവും വൈകിയിരുന്നു.
തിരുനെൽവേലിയിലെ അധ്യാപികയുടെ വീട്ടിൽ നിന്നാണ് ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്. പൊലീസിനൊപ്പം സർവകലാശാലയിൽ നിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തിയാണ് ഉത്തരക്കടലാസ് ഏറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്