ആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇന്റർനാഷണൽ അനുശോചിച്ചു

APRIL 18, 2025, 10:18 PM

മിസിസാഗ്വാ, കാനഡ:  പ്രശസ്ത പ്രവാസി സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്‌നി ആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇന്റർനാഷണൽ അനുശോചനം രേഖപ്പെടുത്തി. 

ദീർഘകാലം ഫൊക്കാനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോൺ ഇളമതയുടെ കുടുംബത്തിന്റെ തീരാനഷ്ടത്തിലും ദു:ഖത്തിലും പങ്കു ചേരുന്നതായി ഫൊക്കാന ഇന്റർനാഷണൽ പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ട്രഷറർ ഏബ്രഹാം കളത്തിൽ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam