കൊച്ചി: പൊലീസിന്റെ നിർദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി നടൻ ഷൈൻ ടോം ചാക്കോ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
പൊലീസ് നിർദേശിച്ചതിലും അരമണിക്കൂർ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്
ലഹരി റെയ്ഡിനിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിൻറെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്