തിരുവനന്തപുരം മേയർ വി. വി രാജേഷിനും ശ്രീ കുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകുന്നു

AUGUST 4, 2026, 1:05 PM

ഡാളസ് : ഡാളസ്  സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി. വി രാജേഷിനും കേരള ഗവർണറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശ്രീ കുമാറിനും ആഗസ്റ്റ് 5, ബുധൻ വൈകുന്നേരം 5:30 മണിക്ക് കേരള അസോസിയേഷൻ ഓഫീസിൽ സ്വീകരണം നൽകുന്നു. തിരുവനന്തപുരം മേയർ പദവി ഏറ്റതിന് ശേഷം ആദ്യമായാണ് വി. വി രാജേഷ് അമേരിക്കയിലെത്തുന്നത്. ഈ സ്വീകരണ പരിപാടിയലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഷിജു എബ്രഹാം അറിയിച്ചു.




(അനശ്വരം മാമ്പിള്ളി )

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam