കണ്ണൂർ: കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ നിർത്തിയിട്ട നിലയിൽ.
പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് കാർ കണ്ടെത്തിയത്.
കാറിൽ രക്തക്കറ കണ്ടെത്തിയതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. കൂടാതെ സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെ വസ്ത്രങ്ങളും കാറിന് സമീപത്തായി വലിച്ചുവാരിയിട്ടിരിക്കുന്ന നിലയിലുമായിരുന്നു.
രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗം ഇടിച്ചു തകർത്ത നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
