പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് ശോഭാ സുരേന്ദ്രൻ

MAY 4, 2026, 12:54 AM

പാലക്കാട്: പാലക്കാട് ആദ്യറൗണ്ടുകളിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ലീഡ് ചെയ്തത്. മൂന്നാം റൗണ്ടിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ലീഡുയർത്തിയിരുന്നു.

പിന്നാലെ വീണ്ടും തിരിച്ചെത്തുകയാണ് ശോഭാ സുരേന്ദ്രൻ. 2728 വോട്ടുകൾക്കാണ് ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam