കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി.
കേസിൽ 358 സാക്ഷികളെ എസ്ഐടി വിസ്തരിച്ചു. പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശലിൽ 20 സാക്ഷികളെ ചോദ്യം ചെയ്തെന്നും എസ്ഐടി അറിയിച്ചു. ഇതിനെ തുടർന്ന് സ്വർണമോഷണക്കേസ് മെയ് 18ലേക്ക് മാറ്റി.
അതേസമയം, ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാൻ ഏപ്രിൽ അവസാനവാരം ആകുമെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
