ചങ്ങനാശ്ശേരി വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ റ്റോമി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ സുമാദേവി ആർ. അക്ഷര വേദി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, എം.എം. മാത്യു, ഡോ. റോയ് ജോസഫ്, ജിപ്‌സൺ പി. ജോൺ, പ്രൊഫ. സോജി ജോസഫ്, സുരേഷ് പി.എസ്. എന്നിവർ സമീപം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
