കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിൻറെ ഫ്രസ്ട്രേഷനെന്ന് രാജീവ് ചന്ദ്രശേഖരൻ

JUNE 26, 2026, 2:59 AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ.   

സിപിഎമ്മിന്‍റെ ഫ്രസ്ട്രേഷനിൽ നിന്നും ഉണ്ടായതാണ് സംഘർഷമെന്നും അഴിമതി പുറത്ത് വരുമ്പോൾ നടത്തുന്ന സംഘർഷമാണെന്നും സിപിഎമ്മിന്‍റെ അവസാന തിരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളാട് പ്രതികരിച്ചു. 

കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധവും സംഘർഷവും.

vachakam
vachakam
vachakam

അതിനിടെ, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗൺസിൽ യോഗം നടക്കുക.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam