കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം.
സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുൽ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്.
നേരത്തേ നടിയെ ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
