മലപ്പുറം: എകെജി സെൻറർ ഉദ്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ കാഴ്ചക്കാരനാക്കിയെന്ന് പിവി അൻവർ.
സംസ്ഥാന സെക്രട്ടറിയേയും അകറ്റി നിർത്തി. പിണറായിയുടെ കുടുംബാധിപത്യമാണ് ഉദ്ഘാടന ചടങ്ങിൽ കണ്ടത്,
ഇത് ഇടതുപക്ഷ ചരിത്രത്തിൽ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്