വയനാട്ടിൽ സ്കൂൾ ശുചിമുറിയിൽ വെച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

FEBRUARY 7, 2026, 8:56 AM

വയനാട്: വയനാട്ടിൽ സ്കൂളിൻ്റെ ശുചിമുറിയിൽ വെച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം.

വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്ത് ദിവസം മുൻപാണ് സംഭവം നടന്നത്. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

അതേസമയം, ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് അധ്യാപകർ മർദ്ദനവിവരം അറിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam