ന്യൂയോർക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003 ) വച്ച് ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 5മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
അംഗങ്ങളുടെ കലാപരിപാടികളും പിറവത്തു എന്തുണ്ട് വിശേഷം എന്ന സംവാദ പരിപാടിയും ഉണ്ടായിരിക്കും.
വർഷത്തിൽ ഒരിക്കലുള്ള ഈ സൗഹൃദസംഗമത്തിൽ എത്തിച്ചേരുന്ന പിറവം നിവാസികൾക്ക് പരസ്പരം കാണാനും സൗഹൃദം പങ്കിടാനും കിട്ടുന്ന ഈ അവസരം ഉപയോഗപ്പെടുത്തി പങ്കെടുത്ത സഹകരിക്കാൻ എല്ലാ പ്രിയപ്പെട്ട സ്‌നേഹിതരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് (പ്രസിഡന്റ്) 917-974-2670, ജെനു കുമ്പളംതടത്തിൽ 516-957-0716
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
