പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു 

FEBRUARY 19, 2026, 11:44 PM

കണ്ണൂർ: പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ജെസിബി കൊണ്ട് മണ്ണു മാന്തുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം.

തൊഴിലാളിക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam