തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു.പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അപകടത്തിൽ വാഹനം ഓടിച്ച വിദ്യാർത്ഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
