റെസ്റ്റോറൻറുകളിലെ  ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ് 

OCTOBER 23, 2025, 12:20 AM

എറണാകുളം: ‌റെസ്റ്റോറൻറുകളിലെ  ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 

 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്. 

ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തൽ. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന  ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്. 

vachakam
vachakam
vachakam

വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam